Surprise Me!

വെള്ളം' സിനിമാ ചിത്രീകരണത്തിനിടെ അപകടം, ജയസൂര്യ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, | FilmiBeat Malayalam

2020-12-19 4 Dailymotion

Jayasurya got hurt during filming of his latest movie Vellam<br />സിനിമാ ചിത്രീകരണത്തിനിടെ അപകടത്തില്‍ നിന്നും നടന്‍ ജയസൂര്യ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ജയസൂര്യ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ വെള്ളത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കൊവിഡ് വിലക്കുകള്‍ നീങ്ങി സിനിമാ ചിത്രീകരണം പുനരാരംഭിച്ച പശ്ചാത്തലത്തിലാണ് വെള്ളത്തിന്റെയും ഷൂട്ടിംഗ് നടക്കുന്നത്.<br />

Buy Now on CodeCanyon